കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.
പുഴു എന്ന ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. നവ്യയും സൗബിനും 'പാതിരാത്രി'യിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. സിനിമയും ജീവിതവും നൽകുന്ന സന്തോഷങ്ങളും സന്നിഗ്ധതയും പങ്കുവയ്ക്കുകയാണ് താരങ്ങൾ. സിനിമയിലെ അഭിനേതാക്കളായ നവ്യയും ആൻ അഗസ്റ്റിനും സംവിധായിക രത്തീനയും മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ സംസാരിക്കുന്നു.
In this interview, actor Navya Nair opens up...
'I am Thanthai Periyarist. I'm not a believer in any religion. Some movie customs call for you to stand up and smile for the camera when the death scenes are over. I won't'' - In this interview with Manorama Online, Sathyaraj the Puratchi Tamizhan makes this statement. Podcast Interview of ACTOR Sathyaraj, Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
In this episode of Manorama Entertainment Podcast, National Award-winning director Krishand RK and his team take us inside the making of Chronicles of 4.5 Gang, now streaming on Sony LIV. From behind-the-scenes anecdotes to the creative chall...
‘എന്തു വിധിയിത് വല്ലാത്ത ചതി ഇത്', ലവ് യു മുത്തേ ലവ് യൂ നീ എന്തുപറഞ്ഞാലും ലവ് യൂ’ എന്ന് തുടങ്ങി കാലങ്ങൾ കടന്നും വിദ്യാധരൻ മാസ്റ്റർ എന്ന പ്രതിഭ വിളങ്ങുകയാണ്. പാട്ടിനു ഹൃദയംകൊണ്ട് ഈണം നൽകുന്ന വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു
See omnystudio.com/listener for privacy information.
എന്റെ പാട്ടുകൾ പഠിക്കാന് ബുദ്ധിമുട്ടാണ് | Vidhyadaran Master | Rajalakshmy | Entertainment Podcast
പാട്ടുകാരനാകാൻ കൊതിച്ച ഒരു യുവാവ് 1960കളിൽ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നീട് ഗുരുതുല്യനായ ദേവരാജൻ മാഷിനെ കണ്ടു. അദ്ദേഹം പാട്ടുപാടി കേൾപ്പിക്കാൻ പറഞ്ഞു. അപ്പോൾ പാടിയത് സ്വന്തമായി ഈണം നൽകിയ രണ്ടു പാട്ടുകൾ. വിദ്യാധരൻ മാസ്റ്റർ മനോരമ ഓണലൈൻ പോഡ്കാസ്റ്റിൽ സംസാരിക്കുന്നു.
See omnystudio.com/listener for privacy information.
'തമിഴ്നാട്ടിലാണ് ജനിച്ചതും വളർന്നതും.അതുകൊണ്ടുതന്നെ കൃത്യമായ മലയാളം അല്ല എന്റേത്. ഇടയ്ക്ക് തിരുവനന്തപുരം സ്ലാങ് കയറിവരാറുമുണ്ട്' എന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്കാസ്റ്റ്.
See omnystudio.com/listener for privacy information.
സിനിമാകുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ അതിന്റെ പ്രിവിലേജുകൾ മനസിലാക്കുകയാണ് കല്യാണി. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്കാസ്റ്റ്.
In this candid interview, Kalyani Priyadarshan, Suresh Krishna, and Vinay Forrt reflect on their journeys in cinema. Kalyani openly acknowledges the privilege of coming from a film family, admitting she never had to worry about money which c...
In a conversation with Manorama Online, singer P. Unnikrishnan reflects on his musical journey and reveals a missed opportunity to collaborate with A.R. Rahman, which remains one of his biggest regrets. His daughter, Uthara Unnikrishnan, also opens up about the special connection they share, both as father and fellow musicians.
See omnystudio.com/listener for privacy information.
In a long conversation with Manorama Online, singer KK Nishad talks about his unique bond with legendary singer KS Chithra and the magic behind their live concerts. He also reveals milestones of his singing career.
See omnystudio.com/listener for privacy information.
In this fun-filled interview, join Ramzan, Gouri G Kishan, Jeeva, and Shabareesh as they open up about their unique friendship dynamics, favorite food cravings, and how they each manage emotional balance in the public eye. Listen to Manorama Online entertainment Podcast
See omnystudio.com/listener for privacy information.
സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ് പുതിയ കാലം. വിശേഷങ്ങളുമായി മീര മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ.
In this exclusive conversation, Meera expressed her gratitude to her mentor Lohithadas for the career and life advice. Podcast Interview of Meera Jasmine act...
‘‘ഞാൻ ചെയ്ത സിനിമകൾ കണ്ട് ആളുകൾ ഓടിവന്ന് ഇഷ്ടപ്പെട്ടുവെന്ന് പറയുന്നത് സന്തോഷമാണ്.’’ അത്തരം സന്തോഷം നയിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. കുറേക്കാലം മലയാള സിനിമയിൽനിന്നു മാറിനിന്നു. ശേഷം വമ്പൻ തിരിച്ചുവരവു നടത്തി. ഷാജി കൈലാസുമായുള്ള അഭിമുഖം.
See omnystudio.com/listener for privacy information.
In this heartfelt conversation with Manorama Online, acclaimed actor Anumol opens up about stepping into the second phase of her career — a phase where she now has the courage to describe herself, unapologetically, as an actor. Anumol shares the joy of witnessing Tamil audiences embrace her portrayal of Dr. Radhi in Heart Beat with so much love and celebration. She also sheds light on her deeply personal journey of overcoming...
This interview is heartwarming and hilarious ride with four legendary stars of Malayalam cinema – Jagadish, Manoj K Jayan, Ashokan, and Vineeth – as they come together for an unforgettable conversation!In this rare and delightful talk, these iconic actors take a joyful trip down memory lane, share behind-the-scenes stories, and pull each other’s legs in the most entertaining way! From playful banter to spontaneous...
Sudeep Palanad, the music director of popular and aesthetically acclaimed tracks Baale and Charulata, opens up about his early days as a music enthusiast, his journey as a musician, his key milestones, and the influential people around him in a soulful conversation with Manorama Entertainment Podcast.
See omnystudio.com/listener for privacy information.
തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് അപ്പുറം സ്റ്റുഡിയോ റൂമിലെ മൈക്കിൽ കുഞ്ഞുകുട്ടികൾക്കു ശബ്ദം നൽകിയും പാടിയുമാണു പ്രവീണ കലാകാരിയാണെന്നു സ്വയം തിരിച്ചറിഞ്ഞത്. പിന്നീടു തെലുങ്കിലും ത...
Writer Abin Joseph opens up about his struggles to make his debut as a scriptwriter in the Malayalam film industry, in the Entertainment Podcast of Manorama Online. His first film Narivetta, starring Tovino Thomas, was well received, with audiences reportedly moved to tears in theatres. Abin reflects on his writing journey, revealing how he deeply connected with the struggles of tribal communities and their fight for land rights. W...
ആരാണ് തെസ്നി ഖാൻ? ഒറ്റവാക്കിൽ പറയാവുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാൻ എന്ന ജാലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തെസ്നിയും വേദികളിൽ ജാലവിദ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നാണ്, കലയാണു ജീവിതമെന്ന തിരിച്ചറിവ് തെസ്നിക്കുണ്ടാകുന്നത്. 1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഡെയ്സി’യിലൂടെയായിരുന്...
കഴിഞ്ഞ നാൽപത്തിയഞ്ച് വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്. മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ അശോകൻ ഹൃദയം തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Ashokan's face is one Malayaly's have seen for the past forty-five years. Ashokan, who speaks of loves, dreams, hopes, an...
ഈ അഭിമുഖത്തിൽ, നടൻ സൂരിയും നടി ഐശ്വര്യ ലക്ഷ്മിയും മാമനിലെ തങ്ങളുടെ ശക്തമായ പ്രകടനത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തിലെ വൈകാരിക യാത്ര, തീവ്രമായ പോരാട്ടത്തിന്റെ നിമിഷങ്ങൾ, വഴിയിൽ പൊഴിച്ച കണ്ണുനീരെല്ലാം സൂരി വെളിപ്പെടുത്തുന്നു.
In this heartfelt and candid interview, actor Soori and actress Aishwarya Lekshmi open up about their powerful performances in Maaman. Soori shares the emotional journey behind his tran...
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.
It’s 1996 in rural North Carolina, and an oddball crew makes history when they pull off America’s third largest cash heist. But it’s all downhill from there. Join host Johnny Knoxville as he unspools a wild and woolly tale about a group of regular ‘ol folks who risked it all for a chance at a better life. CrimeLess: Hillbilly Heist answers the question: what would you do with 17.3 million dollars? The answer includes diamond rings, mansions, velvet Elvis paintings, plus a run for the border, murder-for-hire-plots, and FBI busts.
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!
The official podcast of comedian Joe Rogan.