Manorama SPORTS

Manorama SPORTS

കായികലോകത്തെ വിശേഷങ്ങളും വാർത്തകളും കേൾക്കാം മനോരമ സ്പോർട്സ് പോട്കാസേറ്റിലൂടെ. Lets listen to SPORTS on Manorama Online Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

October 10, 2025 25 mins

പ്രതീക്ഷിച്ചതു പോലെ ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയും ശുഭ്മൻ ഗില്ലിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെയാകും ഗില്ലിനു കീഴിലുള്ള ഇന്ത്യൻ ടീം? വെറ്ററൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ടീമിനു പുറത്തേക്കുള്ള വഴി തുറന്നുവരികയാണെന്നു കരുതുന്നതിൽ കഴമ്പുണ്ടോ? ട്വന്റി20 ടീമിൽ മാത്രം തളച്ചിടപ്പെടേണ്ട ആളാണോ സഞ്ജു സാംസൺ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിശേഷങ്ങളും തലമുറമാറ്റവും വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ സ...

Mark as Played

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പിച്ച് പഠിക്കാൻ വൈകിയോ? ഓപ്പണിങ് സ്ഥാനത്തേക്ക് ഗില്ലിന്റെ ‘വൈൽഡ് കാർഡ് എൻട്രി’ വിനയായോ? സച്ചിനോളം അഭിഷേക് ശർമയെ പാക്കിസ്ഥാൻ ‘ഉയർത്തി’പ്പറഞ്ഞത് എന്തുകൊണ്ടാണ്? കുൽദീപ് യാദവ് ഇന്ത്യയുടെ നട്ടെല്ലാകുന്നത് എങ്ങനെ? സൂര്യകുമാർ യാദവ് കളി മതിയാക്കണോ? കളത്തിൽ കളിക്കപ്പുറം രാഷ്ട്രീയം കലരുമ്പോൾ ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടമാകുന്നുണ്ടോ? 

ഏഷ്യാ കപ്പ് ഫൈനൽ വിശേഷങ്ങൾ വിശദ...

Mark as Played

ഏഷ്യാ കപ്പിൽ ഇന്ത്യതന്നെ വിജയിയാകുമെന്നാണ് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശക്തിപകരുന്നതാണ് മറ്റു ടീമുകളുടെ ഇതുവരെയുള്ള പ്രകടനം. പല സീനിയർ താരങ്ങളെയും ഒഴിവാക്കി ‘ന്യൂ ജെൻ’ പടയുമായാണ് ഇത്തവണ പാക്കിസ്ഥാൻ ഏഷ്യാ കപ്പിനെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ വിജയങ്ങളും ആധികാരികമല്ല. ഹസ്തദാന വിവാദം ഒഴിവാക്കേണ്ടതായിരുന്നോ? യുഎഇയുടെ സ്റ്റാർ ബാറ്റർ മലയാളിയായ അലിഷാൻ ഷറഫു ഭാവിയിൽ ഇന്ത്യൻ ടീമിലേക്കെത്തുമോ? ശ്രേയസ് അയ്യർക്കുവേണ്ടിയാ...

Mark as Played

വിശ്വനാഥൻ ആനന്ദായിരുന്നു ഒരിക്കൽ ഇന്ത്യയുടെ ചെസ് മേൽവിലാസം. ആനന്ദിനപ്പുറത്തേക്കുള്ള ചെസ് പലർക്കും പരിചിതമല്ലായിരുന്നു. അക്കാലത്തും ഒട്ടേറെ ചെസ് പ്രതിഭകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുകൂടി. അതിൽനിന്ന് ഇന്ത്യൻ ചെസ് കളത്തിലെ കരുക്കൾ ഏറെ മുന്നേറിക്കഴിഞ്ഞു, കളിക്കാർ മാറിക്കഴിഞ്ഞു. ഗുകേഷും പ്രഖ്യാനന്ദയും പുരുഷ വിഭാഗത്തിലെ പുതുതാരങ്ങളുടെ സിംഹാസനം വാഴുമ്പോൾ വനിതാ വേൾഡ് ചെസ് ചാംപ്യൻ ദിവ്യ ദേശ്‌മുഖ് ആണ് വനിതാ മേൽവിലാസം.

പക്ഷേ, വിശ്വനാഥ&zwj...

Mark as Played

India's Asia Cup Squad: The Big Questions

The Indian team for the Asia Cup T20 has been locked in, but the real game is just beginning. Everyone's talking about the player list, but what's the real story behind the squad?

Is Sanju Samson in the final eleven, or just on the roster? His inclusion is a huge win for his fans, but will he get to step onto the field when it counts? Meanwhile, the red-hot Shreyas Iyer is out, while a stru...

Mark as Played

‘ലയണൽ മെസ്സിയും ലോകകപ്പടിച്ച അർജന്റീന ടീമും കേരളത്തിൽ വരും, ഇവിടെ മത്സരം കളിക്കുകയും ചെയ്യും’– ഇപ്പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ശരിക്കും മെസ്സി വരുമോ’ എന്നു സംശയിച്ച മലയാളികളുടെ സന്ദേഹം തെറ്റിയില്ല. ജയിക്കുമെന്നു കരുതിയ മത്സരത്തിനിടെ വല കുലുക്കിയ എതിർടീമിന്റെ ഗോൾപോലെ ഓർക്കാപ്പുറത്തൊരു അടിയായിരുന്നു അർജന്റീനയിൽനിന്ന്. മെസ്സി വരുമെന്ന് കായികമന്ത്രി ഉറപ്പിച്ചു പറ‍ഞ്...

Mark as Played

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം വിജയകരമായി പൂർത്തിയായി. പരമ്പര വിജയത്തിന്റെയത്ര തിളക്കമുള്ളൊരു സമനില നേടിയ ടീം ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാം. ലോർഡ്‌സിൽ ചെറിയ മാർജിനിലുള്ള തോൽവി ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 3–1 എന്ന നിലയിൽ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാമായിരുന്നെന്നു വാദിക്കുന്നവരുമുണ്ട്. എന്നാൽ അതേ സാധ്യതയുണ്ടായിരുന്ന ഇംഗ്ലണ്ടിനെ ഓവലിലെ ത്രില്ലർ മാച്ചിൽ തകർത്തെറിഞ്ഞ ശുഭ്‌മൻ ഗില്ലിന്റെ ഇന്ത...

Mark as Played

വിജയത്തോളം പോന്നൊരു സമനിലയാണ് ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഓൾഡ് ട്രാഫഡിൽ ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും പോരാട്ടം ഇന്ത്യയുടെ സമനിലക്കുതിപ്പിനു നട്ടെല്ലായി. ഇരുവരും സെഞ്ചറി പൂർത്തിയാക്കും മുൻപേ കളിയവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ട് നായകൻ ബെന്‍ സ്റ്റോക്സിന്റെ ‘ഓഫർ’ ഇന്ത്യ നിരസിച്ചതാണ് മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്. എന്താണ് അതിന്റെ കാരണം? അവസാന ടെസ്റ്റിനായി ജൂലൈ 31ന് ഓവലിൽ ഇറങ്ങു...

Mark as Played

മാറ്റുമങ്ങി മരവിച്ചൊരവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ. ഫിഫ റാങ്കിങ്ങിൽ പടുകുഴിയിലായ ദേശീയ ടീം, പുതിയ സീസൺ നടക്കുമോ എന്നുറപ്പില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗ്, കേസും കോലാഹലങ്ങളുമായി ഐ ലീഗ്... ഇങ്ങനെ പോകുന്നു ആ ദുരവസ്ഥ.  ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ പതനവും ഐഎസ്എൽ പ്രതിസന്ധിക്കൊപ്പം ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്. ഈ രണ്ടു അവസ്ഥകൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്തുകൊണ്ടാണ് ഇപ്പോൾ ഐഎസ്എൽ മാറ്റിവച്ചിരിക്കു...

Mark as Played

Jannik Sinner, after a hard-fought battle against Carlos Alcaraz, has been crowned the Wimbledon men's champion. On the women's side, Iga Świątek dominated Anisimova to secure her dream title with ease. What led to Sinner's incredible comeback and Iga's spectacular triumph? Onmanorama Lead Producer (Digital) Kannan V. and Malayala Manorama Sub-editor Arjun Radhakrishnan delve deep into these questions. Listen to the podcast.

അൽകാരസ...

Mark as Played

ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന്റെ മികവ് തുടരുകയാണ്. എന്തെല്ലാമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരിൽനിന്ന് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്? ഇന്ത്യൻ പിച്ചിൽ മാത്രമേ കളിക്കാനറിയൂ എന്നും ഇൻസ്വിങ്ങറുകൾ നേരിടാൻ അറിയില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇംഗ്ലണ്ടിൽ ഗിൽ എങ്ങനെയാണ് മറുപടി നൽകിയത്? ഗില്ലിന്റെ നേതൃത്വത്തില്‍ ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ‘ജെൻ സി’യായിരിക്കുമോ നയിക്കുമോ? 

Shubman Gill c...

Mark as Played

കത്തിക്കാളുന്ന ചൂടാണ് യൂറോപ്പിൽ, ഉഷ്ണതരംഗം മൂലം ജനം നട്ടംതിരിയുന്നു. ചൂട് 40 ഡിഗ്രിയിലേറെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. ചൂടിൽ വിയർത്തും വിറപ്പിച്ചും ഓൾ ഇംഗ്ലണ്ട് ക്ലബിലെ പച്ചപ്പുൽ കോർട്ടിൽ താരങ്ങൾ കളം നിറഞ്ഞുകളിക്കുകയാണ്. ഈ ചൂടിലേക്കാണ് വിമ്പിള്‍ഡന്റെ അട്ടിമറിക്കാറ്റ് ആഞ്ഞടിക്കുന്നത്. നൊവാക് ജോക്കോവിച്ച് ഇരുപത്തിയഞ്ചാം ഗ്രാന്‍സ്‌ലാം നേടുമോ അതോ, 22 വയസ്സുകാരൻ കാർലോസ് അൽകാരസ്‌തന്നെ വീണ്ടും കിരീടം ചൂടുമോ? വനിതകളി...

Mark as Played

IPL Thrill Pill - 25: Unpacking RCB's Triumph & Future Captaincy!

Were 'rivals' right about RCB winning the IPL through match-fixing? Or did they clinch victory long before the final ball was bowled?

Join us on IPL Thrill Pill - 25 as we dive deep into Royal Challengers Bangalore's spectacular IPL triumph! We'll break down the pivotal performances that contributed to t...

Mark as Played

ഐപിഎല്‍ ഫൈനൽ ബെർത്ത് ഉറപ്പാക്കുന്ന ആദ്യ ടീമായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. വിരാട് കോലിയുടെ ടീം പതിനെട്ടാം സീസണിൽ തങ്ങളുടെ ആദ്യ കിരീടത്തിൽ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  പഞ്ചാബ് സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും – ഇവരിൽ ആരാകും ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളികളെന്നതും ഉടനറിയാം. ഐപിഎൽ സീസണിന്റെ അവസാന ദിനങ്ങളിലെ കളിയും കാര്യങ്ങളും വിശദമായി വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ – പിൽ 25’ൽ മനോരമ അസിസ്റ്റന്റ് എഡ...

Mark as Played

പ്രവചനം അസാധ്യമായ വിധത്തിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന നാലു ടീമുകൾ. ഐപിഎൽ പ്ലേഓഫിൽ ആരാധകരെ കാത്തിരിക്കുന്നത് കുട്ടിക്രിക്കറ്റ് ഒരുക്കുന്ന വൻ വിരുന്നാണ്. ആർക്കെല്ലാമാണ് സാധ്യതകൾ? അതിനിടെ ചെന്നൈയുടെ ‘തല’ വിരമിക്കുമോ? വിരാട് കോലി ഇതാദ്യമായി ഐപിഎൽ കപ്പിൽ മുത്തമിടുമോ? ഐപിഎൽ പ്ലേഓഫിൽനിന്നു പുറത്തായ ടീമുകളിൽ അടിപൊട്ടുമോ? വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എ...

Mark as Played

ഇന്ത്യ – പാക്ക് സംഘർഷം മൂലം ഇടയ്ക്കുവച്ചു നിർത്തേണ്ടി വന്ന ഐപിഎൽ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു. ഇൗ ഇടവേള ഐപിഎൽ ആരാധകരെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്. ഇതിനിടെ ടെസ്റ്റ് ഫോർമാറ്റിൽനിന്നുള്ള വിരാട് കോലിയുടെ വിരമിക്കൽ ക്രിക്കറ്റ് പ്രേമികളെ അതിലും വലിയ സങ്കടക്കയത്തിലേക്കാണ് തള്ളിയിട്ടത്. താരങ്ങളിലാർക്കും പ്രത്യേക പരിഗണന നൽകാത്ത ‘പ്രോസസ് ഡ്രിവണ്‍ സിസ്റ്റം’ വില്ലനോ രക്ഷകനോ? ഐപിഎൽ രണ്ടാം വരവിൽ ആദ്യമത്സരത്തി...

Mark as Played

ധോണിയുടെ ചെന്നൈ വീണു. രാജസ്ഥാനും ഹൈദരാബാദിനും സമാന വിധി. ഐപിഎൽ പ്ലേ ഓഫ് പോലും കാണാതെ വമ്പന്മാർ വീഴുമ്പോൾ കപ്പിലേക്കുള്ള ദൂരവും കുറയുകയാണ്. ആർക്കെല്ലാമാണ് ഫൈനൽ സാധ്യതകൾ? വൈഭവ് സൂര്യവംശി എന്ന താരത്തിന്റെ ഉദയമുള്‍പ്പെടെയുള്ള വിശേഷങ്ങളും ഐപിഎലിലെ വിജയസാധ്യതാ ടീമുകളുടെ പ്രകടനവുമെല്ലാം വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ഐപിഎൽ ത്രിൽ–പിൽ ’25ൽ.

Dhoni's Chennai has...

Mark as Played

Hyderabad's recent poor performance has raised concerns and led to questions like, "What happened to this team?" Meanwhile, Rohit Sharma and MS Dhoni, both having returned to form, are poised to potentially rewrite the equations of the IPL. Amid these developments, with Sanju Samson sidelined, the spotlight shifts to a new star who has captivated Rajasthan's fans. This exciting narrative is explored in detail in episode 25 of the I...

Mark as Played

ഐപിഎൽ മത്സരങ്ങൾ കിരീട പോരാട്ടത്തിലേക്ക് അടുക്കുകയാണ്. കളിക്കളത്തിൽ നിറയെ വിശേഷങ്ങളാണ്. അതിൽ ധോണിയുടെ ക്യാപ്റ്റൻസി മുതൽ ബാറ്റിലെ ബൾജും ഗേജ് പരിശോധനയും വരെയുണ്ട്. പ്രതീക്ഷകളോടെ കളിക്കളത്തിലേക്കിറങ്ങിയ ചില മിന്നും താരങ്ങൾക്ക് എന്തു സംഭവിച്ചു, താഴേത്തട്ടിൽനിന്ന് ചിലർ അപ്രതീക്ഷിതമായി എങ്ങനെ കയറിവന്നു? ഓരോ ടീമുകളുടെയും പ്രകടനം എത്രമാത്രം സ്ഥിരതയാർന്നതാണ്? കേൾക്കാം ഐപിഎൽ ത്രിൽ പിൽ–’25 പോഡ്‌കാസ്റ്റ്; മലയാള മനോരമ അസിസ്റ്റന്...

Mark as Played

ഐപിഎലിൽ ചെന്നൈയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സീസണിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ചെന്നൈ ടീമും ‘തല’ ധോണിയും ഒരുപോലെ വിമർശനം ഏറ്റുവാങ്ങുമ്പോഴാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. പക്ഷേ ധോണിയുടെ ക്യാപ്റ്റൻസി ചെന്നൈയെ രക്ഷിക്കുമോ? ഫോമില്ലായ്മയെന്ന പ്രതിസന്ധിയിൽ നിൽക്കുന്ന രോഹിത് ശർമയുടെ മുംബൈ ഇന്ത്യന്‍സിലെ ഭാവിയും തുലാസിലാണോ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ...

Mark as Played

Popular Podcasts

    It’s 1996 in rural North Carolina, and an oddball crew makes history when they pull off America’s third largest cash heist. But it’s all downhill from there. Join host Johnny Knoxville as he unspools a wild and woolly tale about a group of regular ‘ol folks who risked it all for a chance at a better life. CrimeLess: Hillbilly Heist answers the question: what would you do with 17.3 million dollars? The answer includes diamond rings, mansions, velvet Elvis paintings, plus a run for the border, murder-for-hire-plots, and FBI busts.

    Crime Junkie

    Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by audiochuck Media Company.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

    The Joe Rogan Experience

    The official podcast of comedian Joe Rogan.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.