Crime Beat

Crime Beat

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast

Episodes

ബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി.  

The Balaramapuram Devendhu murder case, i...

Listen
Watch
Mark as Played

മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോൺ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങൾ പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. പക്ഷേ, കോടതിയിലെത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല...

Listen
Watch
Mark as Played

നിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം ചെന്താമരയുടെ ലഹരി. അതിനെ നേരിടാൻ നിയമവ്യവസ്ഥയുടെ ഈ ചട്ടക്കൂടുകൾ മതിയാകുമോ? അവശേഷിക്കുന്ന ഈ ചോദ്യങ്ങൾ തന്നെയാണ് ചെന്താമര കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതും. പാലക്കാട് നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ചെന്താമര കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്ര...

Listen
Watch
Mark as Played

കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേടിയ സോനം രഘുവംശിയെപ്പോലെ നിയമത്തിന്റ...

Listen
Watch
Mark as Played

ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി കൊക്കയിൽ എറിഞ്ഞ കേസിലെ മുഖ്യപ്ര...

Listen
Watch
Mark as Played

കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കാൻ കാരണമെന്ത...

Listen
Watch
Mark as Played

1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളിയായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെ...

Listen
Watch
Mark as Played

ഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നവൻ. തോക്കുധാരികളായ അജ്ഞാതർ ആ പഞ്ചാബി ഗായകനെ വെടിവച്ചു കൊല്ലുമ്പോൾ അയാൾക്ക് വെറും 28 വയസ്സ്. പഞ്ചാബിനെ ഇളക്കിമറിച്ച ആ യുവഗായകൻ ആരായിരുന്നു? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സീന ആന്റണി

The latest episode of ...

Listen
Watch
Mark as Played

15 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ നടുക്കമുളവാക്കി. ഒരു പിതാവിന് ഇത്രയും ക്രൂരനാകാൻ കഴിയുമോ? നാട്ടുകാർ പരസ്പരം ചോദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്ക്ക് നടന്ന ആമയൂർ കൊലപാതകപരമ്പരയെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

Over a span of just 15 days, Regi...

Listen
Watch
Mark as Played

ഇനിയും ദുരൂഹതകൾ ഏറെ ബാക്കി നിൽക്കുന്ന നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

In this episode of Crime Beat, Seena Antony unpacks the chilling Nedumkandam double murder case from Idukki, where a man allegedly killed his own mother and sibling, buried their bodies in the house compound, and continued living normally for wee...

Listen
Watch
Mark as Played

2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്സ ലഭ്യമാക്കിയത്. പക്ഷേ, മൊഴി രേഖപ്പ...

Listen
Watch
Mark as Played

പരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി കരിവെള്ളൂരിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ. എന്നാൽ, ഡ്യൂട്ടിക്ക് ഇറങ്ങും മുൻപെ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യശ്രീ കുടുംബകോടതിയെ സമീപിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ദിവ്യശ്രീ അ...

Listen
Watch
Mark as Played

ഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് അമ്മയോട് പറഞ്ഞിറങ്ങിയ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ പിന്നീട് തിരിച്ചു വന്നില്ല. ആറു വർഷങ്ങൾക്കു ശേഷം വിജിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് വിജിലിന്റെ മാതാപിതാക്കളെ തേടിയെത്തിയത്. നാടകീയ വഴിത്തിരിവുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ കോഴിക്കോട് വിജിൽ തിരോധാന കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. 

In this episode ...

Listen
Watch
Mark as Played

A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN

See omnystudio.com/listener for pri...

Listen
Watch
Mark as Played

ചായ ഉണ്ടാക്കി തരാതിരുന്നതിന്റെ പേരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത അൽപം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആ വാർത്തയുടെ തലക്കെട്ടിലൂടെ പലതവണ കടന്നു പോയവരുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യപ്പെട്ടവരുണ്ട്. മറ്റെന്തെങ്കിലും കാരണം കാണുമെന്ന് ചിന്തിച്ചവരുണ്ട്. മലപ്പുറം കരുളായി ചെട്ടിയിൽകുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെ ആണ് ഭർതൃമാതാവായ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. മാർച്ച് 16ന് രാവില...

Listen
Watch
Mark as Played

വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിന്റെ പിൻബലത്തിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. സിനിമയെ വെല്ലുന്ന നാടകീയ വഴിത്തിരിവുകൾ ഉണ്ടായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂരിലെ വിനോദ് കുമാർ വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: Seena Antony

A shocking murder, a swift police investigation, and unexpected twist...

Listen
Watch
Mark as Played

15 വർഷം മുൻപാണ് കല എന്നു വിളിക്കുന്ന ശ്രീകലയെ ആലപ്പുഴ മാന്നാറു നിന്ന് കാണാതാകുന്നത്. കാമുകനൊപ്പം ഒളിച്ചോടിയെന്നായിരുന്നു നാട്ടിൽ പ്രചരിച്ച കഥ. എന്നാൽ ഗാർഹിക പീഡനത്തിന് പൊലീസ് കസ്റ്റഡിയിലായ കലയുടെ ബന്ധുവിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്ത് കേസിന്റെ ഗതി തിരിച്ചു. തിരോധാനക്കേസ് കൊലപാതകക്കേസ് ആയി മാറിയ മാന്നാർ കല വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി. 

The mysterious disappe...

Listen
Watch
Mark as Played

A woman’s body is discovered on an abandoned railway track near the Vyttila railway overbridge, triggering a chilling investigation. What initially appears to be a mysterious death soon unfolds into a complex crime story that leads the police to a 63-year-old man.

In this episode of the Crimebeat Podcast, Seena Antony takes you through the shocking twists,...

Listen
Watch
Mark as Played

പട്ടാപ്പകൽ വീട്ടിൽക്കയറി ജലജ എന്ന 47കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന് വിദേശത്തേക്ക് രക്ഷപ്പെട്ട് പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ രണ്ടു വർഷത്തിനു ശേഷം പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. സംഭവബഹുലമായ ജലജ വധക്കേസിനെക്കുറിച്ച് വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. 

This episode of the Crimebeat Podcast unpacks the shocking daylight murder of Jalaja, the accused escapes abroad, and the clever police operat...

Listen
Watch
Mark as Played

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

In today’s Crime Bea...

Listen
Watch
Mark as Played

Popular Podcasts

    Betrayal Weekly is back for a new season. Every Thursday, Betrayal Weekly shares first-hand accounts of broken trust, shocking deceptions, and the trail of destruction they leave behind. Hosted by Andrea Gunning, this weekly ongoing series digs into real-life stories of betrayal and the aftermath. From stories of double lives to dark discoveries, these are cautionary tales and accounts of resilience against all odds. From the producers of the critically acclaimed Betrayal series, Betrayal Weekly drops new episodes every Thursday. If you would like to share your story, you can reach out to the Betrayal Team by emailing them at betrayalpod@gmail.com and follow us on Instagram at @betrayalpod and @glasspodcasts. Please join our Substack for additional exclusive content, curated book recommendations, and community discussions. Sign up FREE by clicking this link Beyond Betrayal Substack. Join our community dedicated to truth, resilience, and healing. Your voice matters! Be a part of our Betrayal journey on Substack.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

    The Bobby Bones Show

    Listen to 'The Bobby Bones Show' by downloading the daily full replay.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2026 iHeartMedia, Inc.

  • Help
  • Privacy Policy
  • Terms of Use
  • AdChoicesAd Choices