Speed News

Speed News

പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

Episodes

May 9, 2026 3 mins

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാകും? എല്ലാ കണ്ണുകളും ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടരുന്നു. 

Who will be the next Chief Minister of Kerala?

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം ഉയര്‍ത്തി സംസ്ഥാനമൊട്ടാകെ അണികള്‍ തെരുവില്‍. തിരുവനന്തപുരത്ത്  പാളയത്തും വിഴിഞ്ഞത്തും പ്രകടനം. പാളയത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്തു. 

Supporters took to the streets for V.D. Satheesan; protests and rallies were...

Listen
Watch
Mark as Played

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ AICC അധ്യക്ഷനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. 63 നിയുക്ത എംഎൽഎമാരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട എഐസിസി അവരുടെ പിന്തുണ ആർക്കാണെന്ന് ചോദിച്ചറിഞ്ഞു. നിയമസഭാ കക്ഷിയിൽ 47 പേരുടെ പിന്തുണ കെസി വേണുഗോപാൽ പക്ഷം അവകാശപ്പെട്ടപ്പോൾ, 35 പേരുടെ പിന്തുണ കിട്ടിയെന്ന് സതീശൻ പക്ഷം പറഞ്ഞു. 23 പേർ പിന്തുണച്ചു എന്നാണ് ചെന്നിത...

Listen
Watch
Mark as Played

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ, എംഎൽഎമാരുടെ മനസ്സറിയാൻ നിയമസഭാ കക്ഷി യോഗം നാളെ തിരുവനന്തപുരത്ത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും അല്‍പസമയത്തിനകം തിരുവനന്തപുരത്തെത്തും. എംഎല്‍എ മാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട് മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചു.

To decide on the Chief Minister, the parliamentary party meeting will be held ...

Listen
Watch
Mark as Played

ഇടത് കോട്ടകളുടെ അടിത്തറയിളക്കി കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ തേരോട്ടം. 102 സീറ്റുകളില്‍ വിജയക്കൊടി പാറിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്‍റെ ഭരണ സാരഥ്യത്തിലേക്ക് യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്. 

VD Satheesan Celebrates Congress' Big Kerala Win

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

സംസ്ഥാനത്ത് ഭരണമാറ്റമോ അതോ തുടര്‍ഭരണമോ എന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കൂട്ടിയും കുറച്ചും മുന്നണികള്‍. 

Only hours are left to know the verdict of the people whether it is a change of administration or continued administration in the state. More and less fronts.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി വരുന്നു . ഒരാഴ്ചയ്ക്കകം ഇന്ധന, പാചകവാതക വില വർധിച്ചേക്കും. പെട്രോൾ, ഡീസൽ വില ലിറ്ററിന് 5 രൂപ വരെയും ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വരെയും വര്‍ധിച്ചേക്കും. ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാല്‍ വില വർധനയ്ക്ക് സർക്കാരിനുമേൽ കടുത്ത സമ്മര്‍ദ്ദം തുടരുകയാണ് എണ്ണക്കമ്പനികള്‍. 

Anticipated fuel price hike of ₹4-₹5 per liter for petrol and diesel., LPG cylinder prices expected t...

Listen
Watch
Mark as Played

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണകമ്പനികള്‍. 993 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 

 

LPG price hike: Kerala hotels, restaurants to remain closed on May 6 in protest

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. അഞ്ചുമണിവരെയുള്ള കണക്കനുസരിച്ച്  89.99ശതമാനം പേര്‍വോട്ടുരേഖപ്പെടുത്തി. വ്യാപകമായി അക്രമങ്ങളും നടന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മല്‍സരിക്കുന്നഭ വാനിപുരില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.

West Bengal Assembly polls Phase 2. State records 89.99% voter turnout till 5 p.m. amid sporadic violence.

See omnystudi...

Listen
Watch
Mark as Played

കൊടും ചൂടിനൊപ്പം സംസ്ഥാനത്ത് വേനല്‍മഴയും. 12 ജില്ലകളില്‍ കടുത്ത ചൂടിനുള്ള യെലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. 11 ജില്ലകളില്‍ ഇന്ന് രാത്രിവരെ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കുന്നു.

Heavy rain, strong winds, and thunder and li...

Listen
Watch
Mark as Played

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ വീടുകളിൽ താമസം ആരംഭിച്ചു.

 

Life begins fresh in IUML-built homes for 51 survivor families of Wayanad landslide

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

നിറപകിട്ടിന്‍റെ ഒരു തൃശൂര്‍ പൂരം കൂടി ജനമനസുകളില്‍ പെയ്തിറങ്ങി. വെടിക്കെട്ട് ഒഴിവാക്കിയതും വെട്ടിച്ചുരുക്കിയ കുടമാറ്റവുമായിരുന്നു ഈ പൂരത്തിന്‍റെ പ്രത്യേകത. ഇലഞ്ഞിചുവട്ടിലെ മേളം കഴിഞ്ഞതോടെ പാറമേക്കാവ് വിഭാഗം ആദ്യം പുറത്തിറങ്ങി. പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കം ദൃശ്യാനുഭൂതിയായി. തിരുവമ്പാടി വിഭാഗം തൊട്ടുപിന്നാലെ തെക്കോട്ടിറങ്ങി. പ്രതീകാത്മകമായി കുടകള്‍ മാറി. 

Yet another colorful Thrissu...

Listen
Watch
Mark as Played

ജീവനെടുത്ത് കൊടുംചൂട്. കണ്ണൂരില്‍ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. മരിച്ചത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍.  വണ്ടൂരില്‍ നാലുവയസുകാരിക്കും നാദാപുരത്ത് അങ്കണവാടി  അധ്യാപികയ്ക്കും കൂത്താട്ടുകുളത്ത് തൊഴിലാളിക്കും സൂര്യാതപമേറ്റു.  ചൂട് 40 ഡിഗ്രി കടന്നു.

A young man named Sanal Kumar died of sunstroke in Kannur as Kerala faces a severe heatwave. Sunburn cases have been reported in Malappuram, wher...

Listen
Watch
Mark as Played

തൃശൂര്‍ വെടിമരുന്ന് ദുരന്തത്തില്‍ പത്തുപേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്ക്. 24 ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. അഞ്ചുപേരെ കാണാനില്ല.

 

Thrissur fireworks unit blast: SIT probe underway, Kerala DGP says cause to be ascertained soon

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം സംസ്കരിച്ചു. സഹോദരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. 

 

Snake Bite Death Thrissur

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

വയനാട് മീനങ്ങാടിയില്‍ കനത്ത വേനല്‍ മഴ. ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. കാറ്റിലും മഴയിലും പാപ്ലശേരിയില്‍ റോഡില്‍ മരം വീണു. അഴിക്കോട് നഗര്‍ കവളമറ്റം ഭാഗങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. കൊച്ചിയിലും ശക്തമായ മഴയും കാറ്റും. ആലുവയില്‍ മരങ്ങള്‍ കടപുഴകി വീണു

Heavy summer rain in Wayanad Meenangadi. There were strong winds and hail. A tree...

Listen
Watch
Mark as Played

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ബി.ജെ.പി മാര്‍ച്ച്. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു. 

BJP women workers march to Rahul Gandhi's residence, says 'Opposition don't want women to have rights'

See omnystudio.com/listener for priva...

Listen
Watch
Mark as Played

വനിതാ സംവരണ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും പരാജയപ്പെട്ടാലും വോട്ടെടുപ്പുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ധാരണ. സഭ പിരിഞ്ഞശേഷം തുടര്‍നടപടി തീരുമാനിക്കാന്‍ യോഗം ചേരും. 

'Nothing to do with women empowerment': Rahul Gandhi drops '3 truths' on women's quot...

Listen
Watch
Mark as Played

പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പിലൂടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. 

 

PM Modi's "No Discrimination Guarantee" To South States On Delimitation

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

മണ്ഡല പുനര്‍നിര്‍ണയ ബില്‍ രാഷ്ട്രീയപ്രേരിതമെന്ന് ഇന്ത്യാ സംഖ്യം. വനിതാ സംവരണഭേദഗതി കൊണ്ടുവന്ന രീതി  സ്വീകാര്യമല്ലെന്നും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും  ഇന്ത്യാ സഖ്യം വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രതിപക്ഷം.

The INDI Alliance on Wednesday said it will oppose the Women’s Reservation Bill, even as it maintaine...

Listen
Watch
Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

    The Breakfast Club

    The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    The Joe Rogan Experience

    The official podcast of comedian Joe Rogan.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2026 iHeartMedia, Inc.

  • Help
  • Privacy Policy
  • Terms of Use
  • AdChoicesAd Choices