കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane
The CPM has suffered a major setback in the local body elections. In this episode, Sujith Nair examines the key reasons behind the party’s failure, the warning signals from voters, and how the CPM leadership is responding to this political blow. An incisive analysis of what went wrong and what lies ahead for the party in Kerala’s changing political landscape.
See omnystudio.com/listener for privacy information.
As Kerala awaits the results of the 2025 local body elections, Sujith Nair sets the stage with a sharp, data-backed pre-analysis of what to expect. In this special episode, he breaks down the key battles, voter mood, campaign narratives, turnout patterns, and the possible impact on LDF, UDF, BJP, and emerging local players.
See omnystudio.com/listener for privacy information.
എസ്ഐആറിന്മേലുള്ള നിങ്ങളുടെ സംശയങ്ങൾ അവസാനിച്ചില്ലേ? കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ മറുപടി നൽകുന്നു നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും. കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ പോഡ്‍കാസ്റ്റ് രൂപത്തിൽ.
Kerala's Chief Electoral Officer, Dr. Rathan U. Khelkar, addressed public and official anxieties regarding the Special Intensive Revision (SIR) of the electoral roll in a Manorama Online webinar, providing key...
ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു ചിത്രങ്ങളുമേറെ. എന്തായിരുന്നു 2025...
In this episode of Open Vote, Sujith Nair analyses strategies of political parties for the upcoming local body elections 2025.
See omnystudio.com/listener for privacy information.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുറത്തുവരുന്ന ലീഡ് നില അനുസരിച്ച് ആർജെഡി – കോൺഗ്രസ് പാർട്ടികൾ നേതൃത്വം നൽകിയ മഹാസഖ്യത്തിന് അടിതെറ്റിയിരിക്കുകയാണ്. ബിജെപി – ജെഡിയു നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ആകെയുള്ള 243 സീറ്റുകളിൽ 200 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് നില ഉയർത്തിയ കാഴ്ച, അക്ഷരാർഥത്തിൽ മഹാ സഖ്യത്തെ ഞെട്ടിച്ച് കളഞ്ഞു. എക്സിറ്റ് പോളുകൾ പ്രവചിച്ചതിന് അപ്പുറത്തേക്ക് എൻഡിഎ ലീഡ് നില ഉയർത്തിയതോടെ മഹാസഖ്യത്തിന്റെ പൊടിപോലും കണ്ടുപിടിക...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും ബിജെപിയും ശക്തമായി രംഗത്തു വന്നു കഴിഞ്ഞു. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ സുജിത് നായർ.
The battle for the local body elections has begun! With the UDF, LDF, and BJP entering the fray with full strength, political temperatures are rising across Kerala. In this episode of Open Vote Podcast, Sujith Nair breaks down the strategies, stakes, and early trends ...
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ ഡീലുകൾ ഉറപ്പാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതംമൂളി. അമേരിക്കയുടെ സോയാബീൻ വാങ്ങുന്നതും തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്കരിച്ചിരുന്നു’ - President Trump and Xi Jinping secure a trade deal in South ...
ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി. ടിവിയിലും ഒടിടിയിലും നൂറു തവണയെങ്...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തിൽ ...
എൻഡിഎ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി? രണ്ടു പതിറ്റാണ്ടായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ തുടരുമെന്നു പറയുമ്പോഴും ഇക്കാര്യത്തിൽ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നു മുന്നണി പ്രഖ്യാപിച്ചിട്ടുമില്ല. ബിഹാറിൽ മുഖ്യമന്ത്രി പദം ബിജെപിയും കൊതിക്കുന്നതിനാൽ അഭ്യൂഹങ്ങൾ പലതാണ് - Who Will Be Bihar's CM if NDA Wins? Amit Shah's Reply Sparks Debate
See omnystudio.com/listener for privacy information.
അയ്യപ്പ സംഗമവും സ്വർണക്കൊള്ളയും: ശബരിമല അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ച ചെയ്യുകയാണ് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് . ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ...
See omnystudio.com/listener for privacy information.
രണ്ട് വർഷത്തിന് ശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകളെത്തുന്നു. യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം - Donald Trump annou...
2023ൽ ലഡാക്കിൽ തുടങ്ങിയ സമരം പൊടുന്നനെ അക്രമാസക്തമായതെങ്ങനെ? എന്താണ് ലഡാക്കിന്റെ യഥാർഥ പ്രശ്നം?
See omnystudio.com/listener for privacy information.
വ്യാളിയും ആനയും ഒന്നിച്ചു നിൽക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും വിജയത്തിന് അത്യാവശ്യമാണെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന്റെ പ്രസ്താവന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയ പ്രസ്താവനയായി മാറുകയാണ്. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഷിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായിരിക്കേണ്ടത് ശരിയായ തീരുമാനമാണെന്നും ഷി പറഞ്ഞു. ഇന്ത്യ–ചൈന ബന്ധം ദീർഘകാലം നിലനിർത്തുമെന്ന നിർണാ...
രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വം തിരക്കിട്ട നടപടി സ്വീകരിക്കാനുണ്ടായ കാരണം എന്താണ്. ഇത് രാഹുലിന്റെ രാഷ്ട്രിയ ജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ എന്തെല്ലാം? പരിശോധിക്കുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ..
What is the reason for the Congress leadership taking hasty action against Rahul Mamkootathil? What crises has this created in Rahul's political career? Sujith ...
ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്...
അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ? ...
പോഷകാഹാരക്കുറവും പട്ടിണിയും ഇസ്രയേലിന്റെ കനത്ത ബോംബാക്രമണവും – ഗാസ ഇന്ന് നേരിടുന്നത് അതിതീവ്രമായ മനുഷ്യാവകാശലംഘനങ്ങളാണ്. മനുഷ്യനെന്ന നിലയിൽ അടിസ്ഥാന അവകാശമായ ഭക്ഷണമാണ് അവർക്കു വിലക്കിയിരിക്കുന്നത്. Listen Varthaneram Podcast.
See omnystudio.com/listener for privacy information.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ് ...
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!
The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.
Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by Audiochuck Media Company.