കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

ഭാരതത്തിന്റെ  സ്വാതന്ത്യ്രസമരകാലഘട്ടത്തിൽ  രാജ്യത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിച്ച   വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രം ഒറ്റനോട്ടത്തിൽ. അവതരിപ്പിക്കുന്നത് സെബിൻ പയസ്

In the era of India's struggle for independence, individuals and organizations played a significant role in bringing about changes in the social and cultural education progress of the country. This history is p...

Mark as Played

ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.  ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ  അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building blocks of life, can be understood t...

Mark as Played

ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutrients fuel various bodily functions...

Mark as Played

പ്രപഞ്ചത്തിലെ ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിൽ  സുപ്രധാന പങ്കുവഹിക്കുന്ന  കാർബൺ മൂലകത്തിന്റെ വിവര വിശേഷങ്ങൾ  പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

The details of the carbon element, which plays a crucial role in the amazing phenomenon of life on Earth, are presented. Presented by Sebin Pious.

Mark as Played

മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹനവ്യവസ്ഥ. ദഹനവ്യവസ്ഥയെ കുറിച്ച് കൂടുതലറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് 

 The human digestive system is a remarkable network of organs and processes that work harmoniously to break down food, absorb nutrients, and eliminate waste. It begins in the mouth, where chewing and saliva mixing initiate the breakdown of food. From...

Mark as Played

ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂണുകളിലൊന്നായ അംഗബലത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ  കരസേനകളിൽ  രണ്ടാമതായ   ഇന്ത്യൻ കരസേനയുടെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Learn about the features of the Indian Army, which stands as one of the largest armies in the world in terms of its capabilities in the country's defense. Presented by Sebin Pious. 

Mark as Played

വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ ആദരിക്കാൻ ഇന്ത്യ നൽകുന്ന ഉന്നതമായ സിവിലിയൻ ബഹുമതികളാണ് പത്മ പുരസ്‌കാരങ്ങൾ. പത്മ പുരസ്‌കാരവിശേഷങ്ങൾ  അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് 

Padma Awards are prestigious civilian honors bestowed by India to individuals excelling in various fields. The special features of the Padma Awards are presented here. Presented by Sebin Pious.

Mark as Played

ഇന്ത്യൻ ഭരണഘടനയുടെ പട്ടിക 1 ൽ  രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രത്തിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Schedule 1 of the Indian Constitution delineates the structure of the country, outlining the organization of the central government, stat...

Mark as Played

1901 മുതൽ 2023 വരെ 621 നൊബേൽ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വ്യക്തികളും സഘടനകളും ഉൾപ്പടെ  1000 ജേതാക്കളാണ് ഇതുവരെ നൊബേൽ  ഏറ്റുവാങ്ങിയത്.  നൊബേൽ പുരസ്‌കത്തിന്റെ പിറവിയും വിശേഷങ്ങളും അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

From 1901 to 2023, a total of 621 Nobel Prizes have been announced. Among them, individuals and organizations comprise the 1000 laureates honored so far. Sebin Pious presents the origin and distinctive aspect...

Mark as Played

1975 ൽ ആരംഭിച്ച ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വിവര വിശഷങ്ങളിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Let's delve into the details of the Cricket World Cup championships that began in 1975. Presented by Sebin Pious. 

Mark as Played

മനുഷ്യന്റെ ഉപയോഗത്തിനുള്ള പാലിനും പാലുല്പന്നങ്ങൾക്കുമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ ഡെയറിയിങ് എന്ന് പറയുന്നു. ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പക്ഷികളാണ് പൗൾട്രി വിഭാഗത്തിൽപെടുന്നത്. മൽസ്യം, കക്ക തുടങ്ങി ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജല ജീവികളെ പരിപാലിക്കുന്നതും വിപണനത്തിനായി ഒരുക്കുന്നതും വിപണനനം നടത്തുന്നതുൾപ്പെടുന്ന മേഖലയാണ്‌ ഫിഷറീസ്. ഈ മേഖലകളെ നമുക്ക് അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Explore the world of dai...

Mark as Played

ആഗോള ആവാസവ്യവസ്ഥകളുടെ ആകെത്തുകയാണ് ജീവമണ്ഡലം. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവമണ്ഡലവും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധം നമുക്ക് പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Ecosystem encompasses the total habitats of global residences. Biodiversity refers to the diverse life forms observed in a specific habitat structure, signifying t...

Mark as Played

വിസർജ്യവസ്തുക്കളും അവയുടെ നിർമാർജനവും സംബന്ധിച്ച ജീവശാസ്ത്ര വസ്തുതകളിലൂടെ നമുക്ക് കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് 

We can explore the science of life concerning the disintegration of substances and their regeneration. Presented by Sebin Pious. 

Mark as Played

ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബജറ്റ് സംബന്ധമായ  കൂടുതൽ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്

The detailed calculation of expenses to be incurred or acquired within a sp...

Mark as Played

മധ്യകാല ഇന്ത്യയിലെ കൃഷി, ലോഹ സംസ്കരണം, കച്ചവടം, നാണയ വ്യവസ്ഥ, തപാൽ സമ്പ്രദായം, ഭാരതത്തിനും യൂറോപ്പിനും ഇടയിലുള്ള വ്യാപാര ബന്ധങ്ങൾ, മധ്യകാല ഇന്ത്യൻ നഗരങ്ങൾ, മധ്യകാല ഇന്ത്യൻ സമൂഹം, അടിമസമ്പ്രദായം, സ്ത്രീകളുടെ പദവി, ജാതി വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. 

This podcast session provides an introduction to topics such as agriculture in medieval India, metallurgy, trade relations between India and Eur...

Mark as Played
November 24, 2023 12 mins

ഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഭാരതത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ചില ഭക്തി പ്രസ്ഥാനങ്ങളെ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

Bhakti movement   refers to the ideas and activities that elevated the concept of devotion as a foundation during the medieval period in India. It encompasses the notions and practices that predominantly highlight devotion. Some of the...

Mark as Played

നമ്മുടെ ദേശീയ മൃഗമായ കടുവയെ ഇഷ്ടപ്പെടുന്ന ഒരാൾ തീർച്ചയായും കേട്ടിരിക്കേണ്ട കൗതുക വിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം. ഇന്ത്യയിലെ കടുവ വിശേഷങ്ങളും അടിസ്ഥാന വസ്തുതകളും. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്...
One who truly admires the tiger, our national animal, can discover fascinating peculiarities. Sebin Pious attention to and discusses here the unique traits and fundamental aspects of the tiger in India.

Mark as Played

ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഓസോൺ  വാതകവുമായിബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പരിചയപ്പെടാം. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്...

Let's introduce the fundamental details related to the ozone gas that protects living organisms on Earth from ultraviolet radiation from the sun. Sebin Pious talking here...

Mark as Played

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം രചിച്ചു ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. ഇതുൾപ്പടെയുള്ള ഇന്ത്യയുടെ ചാന്ദ്രദൗത്യ വിശേഷങ്ങൾ പരിചയപ്പെടുത്തുന്നത് സെബിൻ പയസ്... 
A new chapter in India's space history was scripted when Chandrayaan 3's lander module landed on the moon. This podcast will introduce the special features of India's lunar mission. Sebin Pious talking here...

Mark as Played

ഇന്ത്യയിലെ  കേന്ദ്രഭരണ  പ്രദേശങ്ങള്‍: അടിസ്ഥാന വിവരങ്ങള്‍  പരിചയപ്പെടുത്തുന്നത് സെബിൻ പയസ്..
Get more information about the Union territories in India. Sebin pious talking here...

Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    The Nikki Glaser Podcast

    Every week comedian and infamous roaster Nikki Glaser provides a fun, fast-paced, and brutally honest look into current pop-culture and her own personal life.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Crime Junkie

    If you can never get enough true crime... Congratulations, you’ve found your people.

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.